Home » Yatheeminte naarangamitayi | യത്തീമിന്റെ നാരങ്ങാമിഠായി by P. T Muhamed Sadik
Yatheeminte naarangamitayi | യത്തീമിന്റെ നാരങ്ങാമിഠായി P. T Muhamed Sadik

Yatheeminte naarangamitayi | യത്തീമിന്റെ നാരങ്ങാമിഠായി

P. T Muhamed Sadik

Published 2011
ISBN : 9788182652392
Paperback
127 pages
Enter the sum

 About the Book 

ഇരുവഴിഞ്ഞിപ്പുഴയുടെ തീരങ്ങളില്‍ നിന്ന് മരുഭൂമിയുടെ ഉഷ്ണവാതങ്ങളിലേക്ക് അലച്ചാര്‍ത്തുയരുന്ന ഒരു വിലാപമാണ് പി.ടി മുഹമ്മദ് സാദിഖിന്റെ യത്തീമിന്റെ നാരങ്ങാമിഠായി. ഈ സമാഹാരത്തിലെ പത്തു ഓര്‍മക്കുറിപ്പുകളില്‍ എട്ടെണ്ണത്തിലും ഇരുവഴിഞ്ഞിപ്പുഴയുടെ ചുഴികളും മലരികളും ഒഴുക്കും കിതപ്പും കുളിരുമുണ്ട്. ഒരു പ്രവാസിയുടെ ഓര്‍മക്കുറിപ്പുകള്‍ എന്നതിനേക്കാള്‍ ഈ സമാഹാരത്തിന്റെ പ്രസക്തി പ്രവാസത്തിന്റെ രാഷ്ട്രീയമാണ്. അതിജീവനത്തിന്റെ നിയോഗങ്ങളാണ്- ബാബു ഭരദ്വാജ്പ്രവാസവും ഗൃഹാതുരമായ ഓര്‍മകളും ചേര്‍ന്ന് തീക്ഷ്ണമായ വായനാനുഭവം പകരുന്ന അനുഭവക്കുറിപ്പുകളുടെ സമാഹാരം.Memoirs of a Malayalam journalist on his encounters in Saudi Arabia